Pushpa Trailer Reaction | Allu Arjun | Rashmika | Fahadh Faasil | Sukumar | FilmIbeat Malayalam

2021-12-07 2

Pushpa Trailer Reaction | Allu Arjun | Rashmika | Fahadh Faasil | Sukumar | DSP
അല്ലു അർജുന്റെ ബിഗ് ബജറ്റ് ചിത്രമായ ‘പുഷ്പ’യുടെ ട്രെയിലർ എത്തിയിരിക്കുകയാണ് .കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു അർജ്ജുൻ പൂണ്ടു വിളയാടുമ്പോൾ കട്ടക്ക് നമ്മുടെ ഫഹദ് ഫാസിലുമുണ്ട്, സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.ട്രെയിലർ ഒന്നും പറയാനില്ല പവ്വർ സാനം